Sponsered link




ധോണിയും രോഹിത്തും അര മണിക്കൂർ മുന്നെ പുറപ്പെട്ടു


ജനുവരി 12 ന് തുടങ്ങുന്ന മൂന്നു മത്സരങ്ങൾ ഉള്ള ഏകദിന പരമ്പരക്ക് വേണ്ടി ധോണിയും രോഹിത്തും ഓസ്‌ട്രേലിയയിലേക്ക് പുറപ്പെട്ടു.

കേദാർ ജാഥവ് ആണ് ഈ ചിത്രം ട്വിറ്റെറിലൂടെ പങ്കു വെച്ചത്. നാളെ പുലർച്ചെ ഓസ്‌ട്രേലിയയിൽ എത്തും. ജാഥവിന് പുറമെ ചഹൽ, അമ്പട്ടി റയിഡു, ഖലീൽ എന്നിവരും ഉണ്ട്.

12 ന് സിഡ്‌നിയിലും, 15 ന് അഡ്ലൈഡിലും, 18 ന് മെല്ബനിലുമാണ് മത്സരങ്ങൾ.

ധോണി രണ്ടു മാസങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്.  രോഹിത് ആവട്ടെ, കുടുംബതിനൊപ്പമായിരുന്നു.