Sponsered link




ഇന്ത്യയിൽ നിന്നും ഒരു എ.ബി ഡിവില്ലിയേഴ്സ്; 360 ഷോട്ടുകൾ അനായാസം കളിക്കുന്ന അണ്ടർ 19 താരം.


നമുക്കെല്ലാം അറിയാം, ഡിവില്ലിയേഴ്സ് എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച കാര്യം. ഇന്നിവിടെ നമ്മൾ പരിചയപ്പെടുന്നത് ഇന്ത്യൻ ഡിവില്ലിയേഴ്സിനെയാണ്. 

AD: Cricket Products on Amazon
ആയുഷ് ബധോണി എന്നാണ് ഇൗ പുതിയ താരോദയത്തിൻ്റെ പേര്. പേരിൽ അല്പം ധോണിയും കൂടെ ഉണ്ട്. അണ്ടർ 19 മത്സരത്തിൽ ആയുഷ് ശ്രിലങ്കക്കെതിരെ ഡിവില്ലിയേഴ്സ് ശൈലിയിൽ കൂറ്റൻ സിക്‌സറുകൾ ഒന്നിന് പിറകിൽ ഒന്നായി അടിച്ച് കൂട്ടി. 

ഡിവില്ലിയേഴ്സ് ശൈലിയിൽ ബാറ്റ് വീശിയത് കൊണ്ട് ഡിവില്ലിയേഴ്സ് രണ്ടാമൻ എന്ന് വേണമെങ്കിൽ വിളിക്കാം.