Sponsered link




ധോണിയുടെ മിന്നൽ സ്റ്റമ്പിങ്; ആഘോഷമാക്കി സാമൂഹിക മാധ്യമങ്ങൾ.



കണ്ണിമ ചിമ്മുന്ന വേഗത്തിലാണ് ധോണി ടൈലറെ മടക്കി അയച്ചത്. അദ്ദേഹം അറിയാതെ ഒന്നു കാലെടുത്ത് പോയ നേരത്തേക്ക് ബൈലുകൾ ഇളക്കി അപ്പീൽ ചെയ്യുന്നുണ്ടായിരുന്നു. ശരിക്കും മറ്റൊരു ധോണി ക്ലാസിക് സ്റ്റമ്പിങ്.

കളിയുടെ പതിനെട്ടാം ഓവറിലയിരുന്നു മിന്നൽ നടന്നത്. ജാതവിന്റെ ഓവറിൽ ഓഫ്‌ സ്റ്റമ്പിന് പുറത്ത് പോയ പന്ത് ബാറ്റിനെ ഒഴിഞ്ഞു പോയതെ ഓര്മയുള്ളൂ. പിന്നെ അപ്പീലും ഒരുമിച്ചു വന്നു. മത്സരം ഇന്ത്യ 90 റൺസിന് ജയിച്ചിരുന്നു. പരമ്പര 2-0 ന് മുന്നിലെത്തി.

ധോണിയുടെ "മിന്നൽ" വീഡിയോ:




ട്വിറ്റർ പോസ്റ്റുകൾ: