Sponsered link




കുൽദീപും ജഡ്ഡുവും ഓസിസിനെ കറക്കി വീഴ്ത്തി; കൂടെ മഴയും

മഴ പെയ്തപ്പോൾ ഏറെ സന്തോശിക്കുന്നത് ഇന്ത്യൻ ആരാധകർ ആവും. ഇന്ത്യ തോൽക്കാതിരിക്കാൻ ഈ മഴ നല്ലതാണ്.



മൂന്നാം ദിവസം കളി നിർത്തുമ്പോൾ 386 റൺസ് പിറകിലാണ് ഓസീസ്. ആദ്യ ഇന്നിംഗ്‌സിൽ വെറും നാലു വിക്കറ്റും. കുലദീപിന് മൂന്നും , ജഡേജക്ക് രണ്ടും, ശേഷിക്കുന്ന ഒരു വിക്കറ്റ് ശമിയും എടുത്തു.



നാലാം ദിവസം ഓസീസ് എത്രത്തോളം ചെറുത്തു നിൽക്കുമെന്ന് കണ്ടറിയണം. 28 റൺസ് എടുത്തു ഹാൻഡ്‌സ്കെകോമ്പും, 25 റൺസ് എടുത്തു കമ്മീൻസുമാണ് ക്രീസിൽ. ലഞ്ചിനു മുമ്പ് ഓൾ ഔട്ട് ആവുകയാണെങ്കിൽ കോഹ്ലി ഉറപ്പായും ഫോളോ ഓണ് ചെയ്യിപ്പിക്കും. തീർച്ച.