Sponsered link




ആദ്യ ഏകദിനത്തിൽ ഹിറ്റ്മാൻ മറികടന്ന 4 റെക്കോർഡുകൾ.

ഓസ്‌ട്രേലിയക്കെതിരെയായ ആദ്യ ഏകദിന മത്സരത്തിൽ 129 പന്തുകളിൽ നിന്നും 133 റൺസ് എടുത്തെങ്കിലും, 34 റൺസിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

എന്നിരുന്നാലും, രോഹിത് മറി കടന്ന ചില റെക്കോർഡുകൾ നോക്കാം:

1. ഓസ്‌ട്രേലിയൻ മണ്ണിൽ 4 സെഞ്ചുറികൾ അടിക്കുന്ന ഏക താരം, അതും 17 ഇന്നിങ്സുകളിൽ നിന്നും.




2.ഓപ്പണർ ആയി 20 സെഞ്ചുറികൾ നേടിയ താരം. 19 സെഞ്ചുറികൾ നേടിയ ഗാംഗുലിയെ പിന്നിലാക്കി.

3. ഓസ്ട്രേലിയൻ മണ്ണിൽ അഫ്രിദിയുടെ 25 സിക്സറുകളുടെ എണ്ണം 26 ആക്കി പുതുക്കി.

4.ഓസ്‌ട്രേലിയക്കെതിരെ 64 സിക്സറുകൾ അടിച്ചു ഷാഹിദ് അഫ്രിടിയുടെ പേരിലുള്ള റെക്കോർഡും പഴങ്കഥയാക്കി ഹിറ്റ്മാൻ.

ഗാംഗുലി നേടിയ 22 സെഞ്ചുറിക്കൊപ്പമെതുകയും ചെയ്തു. 

നാളെയാണ് രണ്ടാമത്തെ ഏകദിനം.