Cricket
ഇന്ത്യൻ കളിക്കാരുടെ 4 കുപ്രസിദ്ധ റെക്കോർഡുകൾ; പട്ടികയിൽ ധോണിയും സച്ചിനും പിന്നെ ഗവാസ്കറും
ടീം ഇന്ത്യ വലിയ റെക്കോർഡുകൾ മറി കടക്കുന്ന തിരക്കിലാണെങ്കിലും, നാല് കുപ്രസിദ്ധ റെക്കോർഡുകൾ ഇന്ത്യൻ താരങ്ങളുടെ പേരലുണ്ട്.
1. ആദ്യ ബൗണ്ടറി 100 പന്തുകൾക്ക് ശേഷം
മുൻ ഇന്ത്യൻ നായനകൻ ധോണി , 2017 ൽ ശ്രീലങ്കയ്ക്ക് എതിരെ നടന്ന ഏകദിന മത്സരത്തിൽ ആദ്യ ഫോർ കണ്ടേത്തിയത് 100 പന്തുകൾ കളിച്ചതിന് ശേഷമാണ്.
2.കൂടുതൽ തവണ ക്ളീൻ ബൗൾഡ്
ഇന്റർ നാഷണൽ ക്രിക്കറ്റിൽ 100 സെഞ്ചുറികൾ നേടിയ സച്ചിൻ, ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ബൗൾഡ് ആയ താരം കൂടിയാണ്. 66 തവണ.
3.പവർ പ്ലെയിലെ ഏറ്റവും കുറഞ്ഞ റൺസ്.
2017 ൽ ശ്രീലങ്കക്കെതിരെ പവർ പ്ലെയിൽ നേടിയത് 11 റൺസാണ്. ആദ്യ അഞ്ചു ഓവറിലെ നാലും മൈഡൻ ഓവരുകളായിരുന്നു. ആ 30 പന്തുകളിൽ 29 ഡോട്ട് ബോളുകൾ!!
4.വേഗത കുറഞ്ഞ ഇന്നിങ്‌സ്:
ഇത് കുറച്ചു പഴയകാല റെക്കോർഡ് ആണ്. 174 പന്തുകൾ നേരിട്ട ഗവാസ്‌കർ ആകെ നേടിയത് 34 റൺസ്. അന്നത്തെ ഏകദിന മത്സരങ്ങൾ 60 ഓവറുകളിൽ ആയിരുന്നു.



