INDvsNZ
ഇന്ത്യ v ന്യൂസീലാന്റ്: അടുത്ത മത്സരത്തിൽ ഇരു ടീമുകളും വരുത്തേണ്ട ഓരോയൊരു മാറ്റം

ഈ വരുന്ന ശനിയാഴ്ച നടക്കുന്ന മത്സരത്തിന് മുമ്പ് ഇരു ടീമിലും വരുത്തേണ്ട ഒരു മാറ്റം ഏതാണെന്ന് നോക്കാം. ഇന്ത്യൻ ടീമിൽ അമ്പാട്ടി റായിഡു കുറച്ചു കാലമായി ഫോമിൽ അല്ല. അതും ചെറിയ ഇന്നിങ്ങുകൾ മാത്രമേ കളിക്കുന്നുള്ളൂ.
പകരമായി ദിനേശ് കാർത്തിക്കിനെ ഉൾപ്പെടുത്താം. കാർത്തികിന്റെ ഫോമിനെ കുറിച്ച് ആർക്കും സംശയമില്ല. ഓസ്‌ട്രേലിയക്കെതിരെ അവസാന ഏകദിനത്തിൽ കണ്ട ഫിനിഷിങ് ടച്ചും നമ്മൾ മറക്കരുത്.
ഇനി ന്യൂസീലാന്റിന്റെ ഭാഗം നോക്കിയാൽ, ഫെർഗുസന് പകരമായോ, അല്ലെങ്കിൽ ബ്രസ്വെല്ലിന് പകരമായോ ഇഷ് സോധിയെ ഉൾപ്പെടുത്താം.
വില്യംസന് വിശ്വസിക്കാവുന്ന ഒരയുധമാണ് സോധി. പ്രത്യേകിച്ചു ചഹലും, കുൽദീപും നന്നായി പന്തെറിഞ്ഞ സാഹചര്യത്തിൽ.
വില്യംസന് വിശ്വസിക്കാവുന്ന ഒരയുധമാണ് സോധി. പ്രത്യേകിച്ചു ചഹലും, കുൽദീപും നന്നായി പന്തെറിഞ്ഞ സാഹചര്യത്തിൽ.

