Sponsered link




Rohit Sharma blessed with a baby girl, to miss SCG Test

ചരിത്രമെഴുതാൻ രോഹിത് ഇല്ല, പകരം പാണ്ഡ്യ..!



സിഡ്നിയിൽ നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് രോഹിത് ഉണ്ടാവില്ല. ഫ്ലൈറ്റ് കേറി, കുടുംബത്തിൽ പുതിയ അതിഥിയെ സ്വീകരിക്കാൻ.. പെണ്കുഞ്ഞു ജനിച്ച സന്തോഷത്തിൽ പാണ്ഡ്യയെ ചുമതലപ്പെടുത്തി നാട്ടിലേക്ക് തിരിച്ചു.

കഴിഞ്ഞ ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിൽ അർദ്ധശതകം തികച്ച് പുറത്താവാതെ നിന്നെങ്കിലും, രണ്ടാം ഇന്നിംഗ്‌സിൽ കമ്മിനസിന് മുന്നിൽ മറുപടി ഉണ്ടായിരുന്നില്ല.

ടീമിൽ അഴിച്ചു പണികൾ ഇല്ല, രോഹിത് ഏകദിന ടീമിൽ ഈ വരുന്ന ജനുവരി 8 ന് തിരിച്ചെത്തും. ജനുവരി 12 നാണ് ആദ്യ ഏകദിനം.