Sponsered link




Virat Kohli Named Skipper Of Cricket Australia's ODI Team Of The Year

ഓസീസ് ക്യാപ്റ്റൻ ആയി കോഹ്ലി..!



ഓസീസ് ഏകദിന ടീം ഓഫ് ദി ഇയറിന്റെ ക്യാപ്റ്റൻ ആയി കോഹ്ലി. ഈ വർഷം എല്ലാ ഫോർമാറ്റിലും തിളങ്ങി ഇന്ത്യയുടെ റണ് മെഷീൻ. വെറും 14 മത്സരങ്ങളിൽ നിന്നും 133.55 ശരാശരിയിൽ 1200 റൺസിൽ കൂടുതൽ എടുത്തിട്ടുണ്ട്. ഉയർന്ന സ്കോർ 160, 6 സെഞ്ചുറിയും 3 അർദ്ധശതകവും പെടും.

കോഹ്‌ലിക്ക് പുറമെ രോഹിത്തും,ബുംമ്രയും പിന്നെ കുൽദീപ് യാദവും ടീമിൽ ഇടം പിടിച്ചു. രോഹിത് ഓപ്പണർ ആയിരിക്കും. കൂടെ ഇംഗ്ലണ്ടിന്റെ ബ്രിസ്റ്റോയും. രോഹിത് 162 ഉയർന്ന സ്കോറോട് കൂടി 19 കളികളിൽ നിന്നും 73.57 ശരാശരിയിൽ 1030 റൺസ് അടിച്ചെടുത്തിട്ടുണ്ട്.

കുൽദീപ് 4.64 ഏകോണമിയിൽ 45 വിക്കറ്റും, ബുംമ്ര 22 വിക്കറ്റും അതും 3.62 ഏകോണമിയിലും. 6/25 ആണ് 2018 ലെ കുൽദീപിന്റെ മികച്ച പ്രകടനം.

AUS ODI TEAM OF THE YEAR:
Virat Kohli,Rohit Sharma,John Bristow, Joe Root, Shimron Hetmyer, Jos Buttler, Thisara Perera, Rashid Khan, Kuldeep Yadav, Bumra and Mustafizur Rahman