Sponsered link




അദ്യ ട്വൻ്റി-ട്വൻ്റി: പത്തൊമ്പതാം ഓവറിലെ തന്ത്രം വെളിപ്പെടുത്തി ബുംമ്ര


12 പന്തിൽ നിന്നും ഓസീസിന് ജയിക്കാൻ 16 റൺസ്. കൈ വശം ഉള്ളത് അഞ്ച് വിക്കറ്റ്. പത്തൊമ്പതാം ഒാവർ എറിയാൻ വന്നത് അവസാന ഓവറുകളിൽ പന്തു കൊണ്ട് കവിത രചിക്കുന്ന ബും ബും ബുംമ്ര!!

പത്തൊമ്പതാം ഒാവർ: 0, 1, 0, 1, W, W. 

ഹൻഡ്സ്കോംമ്പിനെ ഷോർട്ട് പന്തിലും, കൂർട്ട് നൈലിനെ യോർക്കറിലും വീഴ്ത്തി ബുംമ്ര.ഫിഞ്ചിനെ അദ്യ പന്തിൽ തന്നെ പുറത്താക്കിയിരുന്നു.
അവസാന ഓവർ എറിഞ്ഞ ഉമേഷിന് 14 റൺസ് പ്രധിരോധിക്കാൻ സാധിച്ചില്ല.

ഉമേഷിൻ്റെ ഓവർ:  1, 4, 2, 1, 4, 2.

മത്സര ശേഷം, ബുംമ്ര തന്റെ തന്ത്രം വെളിപ്പെടുത്തി:
വീഡിയോ കാണുക------