Sponsered link




സ്റ്റമ്പിൽ നിന്നും മൈക്ക് ഒഴിവാക്കണമെന്ന് മഞ്ചരേക്കറുടെ ട്വീറ്റ്; ട്രോളി ട്വിറ്റർ ആരാധകർ.

ഇംഗ്ലണ്ടും വെസ്റ്റ്ഇൻഡീസും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് വെസ്റ്റിൻഡീസ് താരം ഗബ്രിയേലിനെ അപകീർത്തിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിക്കുന്നത് സ്റ്റമ്പിലെ മൈക്കിലൂടെ കേൾക്കാനിടയായിരുന്നു. നേരത്തെ പാകിസ്താൻ ക്യാപ്റ്റൻ സർഫറാസിന് കിട്ടിയ വിലക്കുമയി ബന്ധപ്പെടുത്തിയാണ് മഞ്ചരേക്കർ ട്വീറ്റ് ചെയ്തത്. അവസാന ടെസ്റ്റിൽ ഇംഗ്ലണ്ട് 232 റൺസിന് വിജയിച്ചിരുന്നു.

ട്വീറ്റ്:


സ്റ്റമ്പ്‌ മൈക്ക് ഉപയോഗിച്ചാൽ ഇനിയും ഇത് പോലെ കേൾക്കേണ്ടി വരുമെന്ന ഐ സി സിക്കുള്ള മുന്നറിയിപ്പോടെയാണ് ട്വീറ്റ് അവസാനിക്കുന്നത്. ഇത് കളിക്ക് ഗുണം ചെയ്യുമോ ഇല്ലയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. 

പിന്നാലെ പരിഹാസ രൂപേണ പലരും ട്വീറ്റിന് മറുപടിയുമായി എത്തി.  " മത്സരം നടക്കുമ്പോൾ ക്യാമറയും ഒഴിവാക്കണം. എന്നാലേ, പന്ത് ചുരണ്ടിയാലും പിടിക്കപ്പെടാതിരിക്കൂ." എന്നതായിരുന്നു പ്രധാന പരാമർശം.

ബാക്കി ട്വീറ്റിനുള്ള മറുപടികൾ താഴെ: