Sponsered link




ഓസ്ട്രേലിയൻ പരമ്പരക്ക് പുതിയ ഹെയർ സ്റ്റൈലുമായി ധോണി.


വ്യത്യസ്തമായ ശൈലിയിൽ മുടി കാത്ത് സൂക്ഷിക്കുക ധോണിയുടെ ഒരു പ്രത്യേകതയാണ്. അരങ്ങേറ്റ സമയത്ത് നീളൻ മുടി ആയിരുന്നെങ്കിലും പിന്നീട് ക്യാപ്റ്റൻ സ്ഥാനം ലഭിച്ചപ്പോൾ അത് ഒഴിവാക്കി.2015 ൽ ഐപിൽ സീസണിൽ വേറെയൊരു സ്റ്റൈലുമായി ധോണി എത്തിയിരുന്നു.

37 വയസ്സ് കഴിഞ്ഞിട്ടും മുടിക്ക് ഒരു വിധത്തിലുമുള്ള കോട്ടവും തട്ടാതെ സൂക്ഷിക്കുന്നത് തൻ്റെ കൂട്ടുകാരിയും ഹെയർ സ്റ്റൈലിസ്റ്റുമായ സപ്ന ഭവാനിയാണ്. ഭവാനിയാണ് മുൻ ഇന്ത്യൻ നായകൻ്റെ പുതിയ രൂപം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.

AD:. Cricket Products on Amazon

ട്വീറ്റ്: