Sponsered link




2 വർഷം ക്രീസിന് വെളിയിൽ പോവാതെ ബെൻ സ്റ്റോക്ക്സ് എറിഞ്ഞ പന്തുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്; അതും റെക്കോർഡ്


ഒരു ഫാസ്റ്റ് ബോളർക്ക് നോബോൾ എറിയാതെ എത്ര വർഷം കളിക്കാനാവും? സ്റ്റോക്ക്സ് പറയുന്നു, "എനിക്ക് രണ്ട് വർഷം വരെ" 

സത്യമാണ്. കഴിഞ്ഞ വിൻഡീസുമായുള്ള രണ്ടാം ഏകദിനത്തിൽ നാൽപത്തിയെട്ടാം ഓവറിൽ നോബോൾ എറിഞ്ഞതോടെയാണ് രണ്ട് വർഷത്തിനിപ്പുറം, 11000 പന്തുകൾക്ക് ശേഷം ക്രീസ് വിട്ട് ഒരു നോബോൾ എറിയുന്നത്. ഇത് ഒരു ഇംഗ്ലീഷ് താരത്തിൻ്റെ റെക്കോർഡാണ്.

രണ്ടാം മത്സരത്തിൽ വിൻഡീസ് ജയിച്ചു 1-1 എന്ന നിലയിലാണ്.

ട്വീറ്റ്:---