Sponsered link




ഇന്ത്യയെ ട്രോളി മൈക്കൽ വോഗൻ; കടുത്ത മറുപടിയുമായി ആരാധകർ.

അവസാന മത്സരത്തിൽ 92 റൺസിന് കൂടാരം കയറിയ ടീം ഇന്ത്യയെ പരിഹസിക്കുന്ന ട്വീറ്റുമായി മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോഗൻ രംഗത്തെത്തി. 

പരിഹാസ രൂപേണ "ഈ ടീം 92 ൽ പുറത്തായത് എനിക്ക് വിശ്വസിക്കാനാവുന്നില്ല" എന്നതായിരുന്നു ട്വീറ്റ്. 

ട്വീറ്റിന്റെ പൂർണ രൂപം


ഇതിന് മറുപടിയായി ആരാധകർ രംഗതെത്തിയപ്പോൾ സംഗതി ഉഷാറായി. 77 റൺസിനേക്കാൾ കൂടുതലാണ് 92 എന്ന രീതിയിൽ ഉള്ള മറു ട്വീറ്റുകൾ വന്നു തുടങ്ങി. വെസ്റ്റ്ഇൻഡീസിനെതിരെ നടന്ന ടെസ്റ്റിൽ  ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സ് 77 റൺസിന് പുറത്തായിരുന്നു. 387 റൺസിന്റെ വലിയ തോൽവി ഏറ്റു വാങ്ങുകയും ചെയ്തിരുന്നു.

ആരാധകരുടെ ട്വീറ്റുകൾ: