മിന്നൽ മുരളിയല്ല! മിന്നൽ ബോൾട്ട് - CrickeTRippin

Sponsered link




മിന്നൽ മുരളിയല്ല! മിന്നൽ ബോൾട്ട് - CrickeTRippin

എറിഞ്ഞുടച്ചു!
ക്ലീൻ ബോൾട്ട് - സ്ലിംഗയുടെ കടുത്ത എതിരാളി.

സൂപ്പർ കിങ്സിനു മലിംഗയില്ലാത്ത മുംബൈ തെല്ലൊരാശ്വാസമായിരുന്നു. പിടിച്ചതിലും വലിയത് മാളത്തിെലെന്ന പോലെ, മിന്നൽ ബോൾട്ട്. 

ശര വേഗത്തിൽ കുറ്റി രണ്ട് തുണ്ടമാക്കി. സംഭവം പ്രാക്ടീസ് ആണെങ്കിലും, മുറിച്ച കുറ്റിക്ക് കാശ് കൊടുക്കാതെ മുങ്ങി നടക്കുകയാണ് ബോൾട്ട്. 

കളിക്ക് മുന്നേ തന്നെ കിങ്ങിന്റെ മുട്ട് വിറപ്പിച്ച വീഡിയോ താഴെ: