ഇപ്രാവശ്യം എന്തായാലും കോഹ്ലി ഫോളോ ഓണ് ചെയ്യിപ്പിക്കും.

Sponsered link




ഇപ്രാവശ്യം എന്തായാലും കോഹ്ലി ഫോളോ ഓണ് ചെയ്യിപ്പിക്കും.

വലിയ സ്കോർ പിന്തുടരുന്ന ഓസ്‌ട്രേലിയ സമ്മർദ്ദത്തിലാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഇത്തവണ കോഹ്ലി എന്തായാലും ഇന്നിംഗ്സ് വിജയം ലക്ഷ്യം വെക്കുന്നുണ്ട്.

ഇന്ന് ബാറ്റിങ്ങിൽ തിളങ്ങിയ പന്ത് , ക്വാജ നൽകിയ മികച്ച ഒരു അവസരം കൈ വിട്ട് കളഞ്ഞു. എന്നിരുന്നാലും, ഈ സ്കോർ മറി കടക്കാൻ, ലീഡെടുക്കാൻ ശ്രമിക്കുമ്പോഴേക്കും ടെസ്റ്റ് അവസാനിക്കും. പരമ്പര കോഹ്ലിക്ക് തന്നെ. പരമ്പരയിലെ താരം ആരാവുമെന്നാണ് ഇപ്പോഴത്തെ ചോദ്യം.

പൂജാരയോ അതോ ബുംമ്രയോ?