Sponsered link




ആഷസ് 2019: പോണ്ടിങ് തെരെഞെടുത്തത് 3 ബാറ്സ്മാനെ മാത്രം.

ഇന്ത്യക്ക് എതിരായ ടെസ്റ്റ് മത്സരങ്ങളിലെ നിലവാരം വെച്ച് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് തിരഞ്ഞെടുത്തത് വെറും മൂന്ന് ബാറ്സ്മാന്മാരെ മാത്രം.

പരമ്പരയിൽ 2-1 ന് പിന്നിൽ നിൽക്കുന്ന ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിൽ തോൽവിയുടെ വക്കിലാണ്. ഓസ്‌ട്രേലിയൻ താരങ്ങളുടെ കളി നിലവാരത്തിനൊത്തു ഉയർന്നിട്ടില്ല. ഓപ്പണർ ആയി ഇറങ്ങുന്ന ഫിഞ്ച് മുതൽ ബോളിങ് ഓപ്പൺ ചെയ്യുന്ന സ്റ്റാർക്ക് വരെ മോശം ഫോമിലാണ്.

2-1 ന് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കുമെന്ന് പറഞ്ഞ പോണ്ടിങ് ഒടുവിൽ മൂന്ന് ബാറ്റ്സ്മാന്മാരെ തെരഞ്ഞെടുത്തു.

 




1.ഹാരിസ്: ഈ സീരീസിൽ ഓപ്പണർ ആയി ഇറങ്ങുന്ന ഹാരിസ് മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും മികച്ച പിന്തുണ നൽകാൻ ആർക്കും സാധിക്കുന്നില്ല.

2.ഉസ്മാൻ ക്വാജ: മികച്ച ഫോമിൽ അല്ലെങ്കിലും ഈ ഇടം കൈയ്യൻ ബാറ്റ്സ്മാൻ വലിയ ഇന്നിംഗ്‌സ് കളിക്കാൻ കെൽപ്പുള്ള താരം ആണ്.

3.ട്രാവിസ് ഹെഡ്: ഇന്ത്യൻ ബോളിങ്ങിന് ഒരു പരിധിവരെ പിടിച്ചു നിന്ന ആളാണ് ഹെഡ്. പോന്റിങിന്റെ പട്ടികയിൽ മൂന്നാമതായി ഹെഡ് സ്ഥാനം പിടിച്ചു.

ഈ വർഷത്തിലെ ആഷസ് ഓഗസ്റ്റിലാണ്.