INDvsAUS
ഇശാന്തില്ല; പകരം ഉമേഷ്. രാഹുൽ വീണ്ടും കയറി കൂടി.
നാളെ തുടങ്ങുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. അശ്വിന്റെ കാര്യം നാളെ മാത്രമേ തീരുമാനിക്കുകയുള്ളൂ. അശ്വിൻ ഇല്ലെങ്കിൽ ജഡേജയോടൊപ്പം കുൽദീപ് ആയിരിക്കും.
രാഹുൽ വീണ്ടും ഓപ്പണർ ആയി തിരിച്ചെത്തി. വലിയ നഷ്ടം തന്നെയാണന്നാണ് അശ്വിൻ എന്നാണ് കോഹ്ലി വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.
നാളെത്തെ ടീം:
13-man squad for SCG Test: Virat Kohli (C), A Rahane (VC), KL Rahul, Mayank Agarwal, C Pujara, H Vihari, R Pant, R Jadeja, K Yadav, R Ashwin, M Shami, Jasprit Bumrah, Umesh Yadav
