Sponsered link




IPL 2019: ഇത്തവണ പിങ്ക് ജഴ്സിയിൽ രാജസ്ഥാൻ റോയൽസ്; പുതിയ ബ്രാൻഡ് അംബാസഡർ.

"പിങ്ക് സിറ്റി എന്നാണ് ജയ്പൂർ അറിയപ്പെടുന്നത്. ജോധ്പൂർ പ്രശസ്തമായ പിങ്ക് വെള്ളാരം കല്ലുകൾ നിറഞ്ഞ മണ്ണാണ്. ഉദൈയ്പൂ റിൽ പിങ്ക് മാർബിൾ ഉണ്ടാക്കുന്നുണ്ട്. അത് കൊണ്ട് തന്നെ പിങ്ക് എന്ന നിറം രാജസ്ഥാൻ റോയൽസിന് ഏറ്റവും ഇണങ്ങിയ നിറം പിങ്കാണ്." റോയൽസിൻ്റെ മാനേജ്മെൻ്റ് അറിയിച്ചു.


ഓസ്ട്രേലിയൻ ഇതിഹാസ താരം ഷൈൻ വോൺ ആണ് ഇത്തവണ റോയൽസിന്റെ പുതിയ ബ്രാൻഡ് അംബാസഡർ. 2008 ൽ അദ്യ ഐപിൽ കിരീടം രാജസ്ഥാൻ നേടുമ്പോൾ വോൺ ആയിരുന്നു ക്യാപ്റ്റൻ. പിന്നീട് 2011 വരെ അദ്ദേഹം ക്യാപ്റ്റനായി തുടർന്നു. അവസാന സീസണിൽ ടീമിന്റെ മാർഗദർശിയായി തുടർന്നിരുന്നു.