INDvsAUS
ബുംമ്ര ഓസീസ്, ന്യൂസീലന്റ് സീരീസിനില്ല.
ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്രക്ക് വിശ്രമം അനുവദിച്ചു. ഓസീസ് സീരീസും, ന്യൂസീലന്റ് സീരീസും ബുംമ്ര കളിക്കില്ല.
ഇക്കഴിഞ്ഞ ഓസീസ് ടെസ്റ്റ് സീരീസിൽ 21 വിക്കറ്റ് എടുത്ത അദ്ദേഹം വിക്കറ്റ് വേട്ടയിൽ മുന്നിട്ട് നിന്നിരുന്നു.
മുഹമ്മദ് സിറാജ് പകരക്കാരനാവും. സിദ്ധാർത്ഥ് കൗൾ ഓസിസിനെതിരായ ടി20 ടീമിൽ ഉൾപ്പെടുത്തി. ബി സി സി ഐയുടെ ഔത്യോഗിക ട്വിറ്ററിൽ അറിയിച്ചതാണ് ഈ കാര്യം.
ബി സി സി ഐ ട്വീറ്റ്:
Update: Jasprit Bumrah has been rested for the upcoming ODI series against Australia and India's Tour of New Zealand. Mohammed Siraj to replace him. @sidkaul22 added to India's T20I squad. #TeamIndia
— BCCI (@BCCI) January 8, 2019
Details: https://t.co/tc4yndy40I pic.twitter.com/92E0hpuF5a
ഓസ്‌ട്രേലിയൻ ടി20 സീരീസ് 1-1 ന് പങ്കിട്ടെടുത്ത ഇന്ത്യ ടെസ്റ്റ് സീരീസ് 2-1 നും സ്വന്തമാക്കിയിരുന്നു.
