Sponsered link




രാഹുലിന് വീണ്ടും സെഞ്ചുറി നഷ്ടം. വെറും 91 റൺസിന്.!



"Form is temporary, class is permanent."

എന്ന് ഇനിയാരെങ്കിലും പറഞ്ഞാൽ ഒന്നും നോക്കണ്ട.. ചെപ്പ അടിച്ച തിരിക്കണം.
ബാപ്പക്ക് 20 ഭാഷയറിയാം.. പക്ഷെ ബാപ്പ ഊമയാണ് എന്ന് പറഞ്ഞപോലെ.. ക്ലാസ് കൊറേ ഉണ്ടായിട്ട് കാര്യമില്ല.. ഫോം വേണം .. കൺസിസ്റ്റൻസിയും നിർബന്ധമായി തന്നെ വേണം. ഫോം ഔട്ട് ഒരു കുറ്റമല്ല.. കുറഞ്ഞ പക്ഷം ടീം ഇടുമ്പോൾ ഇവറ്റകളെ പുറത്തിരുത്തനെങ്കിലും കുറഞ്ഞ പക്ഷം സെലെക്ടർസ് ശ്രദ്ധിക്കുക തന്നെ വേണം.

 രാഹുൽ കളിക്കണം എന്നും തിരിച്ചു വരണം എന്നും ഒക്കെ ആഗ്രഹം ഉള്ള ഒരുപാട് ആളുകളിൽ ഒരാളാണ് ഇ ഞാനും.